WELCOME

Friday, June 26, 2015

പോസ്റ്റർ മത്സരത്തിൽ ഒന്നും മൂന്നും സ്ഥാനം
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പോസ്റ്റർ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ഗായത്രി എം.എസ് അസിസ്റ്റന്റ്‌ എക്സ്സൈസ് കമ്മിഷണർ ജീവൻ ബാബു ഐ എ എസിൽ നിന്നും സമ്മാനം വാങ്ങുന്നു
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച  പോസ്റ്റർ മത്സരത്തിൽ മൂന്നാം  സമ്മാനം നേടിയ അമൽ  എ.എസ് അസിസ്റ്റന്റ്‌ എക്സ്സൈസ് കമ്മിഷണർ ജീവൻ ബാബു ഐ എ എസിൽ നിന്നും സമ്മാനം വാങ്ങുന്നു

Tuesday, June 23, 2015

കൃഷി പരിശീലന പരിപാടി


റണേഴ്സ് അപ്പ്‌
അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ല ഒളിമ്പിക് അസോസിയേഷൻ 22-06-2015 ൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ റണേഴ്സ് അപ്പ്‌ആയ ടീം 

Saturday, June 20, 2015

Tuesday, June 9, 2015

പരിസ്ഥിതി ദിനം ആഘോഷിച്ചു