WELCOME

Wednesday, June 14, 2017

എസ് പി സി പനവൂർ പി എച്ച് എം കെ എം വി ആൻറ് എച്ച് എസ് എസ് യൂണിറ്റ് 2017 -18 അദ്ധ്യയനവർഷത്തെ  ജൂനിയർ കേഡറ്റുകളെ തിരഞ്ഞെടുക്കുന്നതിനായി എഴുത്ത് പരീക്ഷയുടേയും കായിക പരീക്ഷയുടേയും മാർക്കും  പൊക്കവും താൽപര്യവും അടിസ്ഥാനമാക്കി നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടറുടെ നിരീക്ഷണത്തിൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.സ്കൂൾ നോട്ടീസ് ബോർഡിലും ഗാർഡിയൻ എസ് പി സി വാട്സപ്പ് ഗ്രൂപ്പിലും സ്കൂൾ ബ്ലോഗിലും പ്രദർശിപ്പിച്ചിട്ടുണ്ട്.

Saturday, June 10, 2017

എസ് പി സി പനവൂർ പി എച്ച് എം കെ എം വി ആൻറ് എച്ച് എസ് എസ് യൂണിറ്റ് 2017 - 18 ജൂനിയർ ബാച്ച് തിരഞ്ഞെടുപ്പ് എഴുത്ത് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

എസ് പി സി പനവൂർ പി എച്ച് എം കെ എം വി ആൻറ് എച്ച് എസ് എസ് യൂണിറ്റ് 2017-18 ജൂനിയർ ബാച്ചിൻെറ തിരഞ്ഞെടുപ്പിനു വേണ്ടി 2017 ജൂൺ 7 ന് ഹയർസെക്കൻഡറി ബ്ളോക്കിൽ നടത്തിയ എഴുത്ത് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.സ്കോർ ഷീറ്റ് സ്കൂൾ നോട്ടീസ് ബോർഡിലും ഗാർഡിയൻ എസ് പി സി വാട്സപ്പ് ഗ്രൂപ്പിലും സ്കൂൾ ബ്ളോഗിലും പ്രദർശിപ്പിച്ചിട്ടുണ്ട്.

Tuesday, May 9, 2017

എസ് എസ് എൽ സി പരീക്ഷ വിജയികൾ 2016-17

Thursday, July 21, 2016

ജില്ലാ വടംവലി മത്സരം




ക്ലബ്ബുകളുടെ ഉദ്‌ഘാടനവും അനുമോദനവും
പരിസ്ഥിതി ദിനം