WELCOME

Friday, July 17, 2015

കാലം പ്രിയപ്പെട്ടതൊക്കെയും  ഓർമ്മയാക്കുമ്പോഴും അവർ പകർന്ന വെളിച്ചം ഏതിരുട്ടിലും നമ്മെ നയിച്ചുകൊണ്ടിരിക്കും........അച്ഛന്റെ ആത്മാവിനു നിത്യശാന്തി നേരാൻ എത്തിയ എല്ലാപേരോടും നന്ദി അറിയിക്കുന്നു ..............................................

Monday, July 13, 2015

Saturday, July 4, 2015

വിദ്യാരംഗം കലാ-സാഹിത്യ വേദിയുടെയും ക്ലബ് കളുടെയും ഉദ്ഘാടനം 

ലാബുകളുടെ ഉദ്ഘാടനം 

ചിത്ര പ്രദർശനം 


Friday, July 3, 2015

ഹയർ സെക്കൻററി കെട്ടിടം ഉദ്ഘാടനം ചെയ്തു