WELCOME

Wednesday, June 14, 2017

എസ് പി സി പനവൂർ പി എച്ച് എം കെ എം വി ആൻറ് എച്ച് എസ് എസ് യൂണിറ്റ് 2017 -18 അദ്ധ്യയനവർഷത്തെ  ജൂനിയർ കേഡറ്റുകളെ തിരഞ്ഞെടുക്കുന്നതിനായി എഴുത്ത് പരീക്ഷയുടേയും കായിക പരീക്ഷയുടേയും മാർക്കും  പൊക്കവും താൽപര്യവും അടിസ്ഥാനമാക്കി നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടറുടെ നിരീക്ഷണത്തിൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.സ്കൂൾ നോട്ടീസ് ബോർഡിലും ഗാർഡിയൻ എസ് പി സി വാട്സപ്പ് ഗ്രൂപ്പിലും സ്കൂൾ ബ്ലോഗിലും പ്രദർശിപ്പിച്ചിട്ടുണ്ട്.

No comments:

Post a Comment